ബീഡി വാങ്ങാന്‍ കാശില്ലാതെ വന്നപ്പോള്‍ കോവിഡ് ക്യാമ്പിലെ ഫാന്‍ മോഷ്ടിച്ചു; അന്തേവാസികള്‍ പിടിയില്‍

പോലീസ് സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും അന്തേവാസികളെ ചോദ്യം ചെയ്തുമാണ് പ്രതികളെ കണ്ടെത്തിയത്.