അയക്കാനായി കൊണ്ടുവരുന്ന വാഴപ്പിണ്ടി എടുക്കരുത്; സംസ്ഥാനത്തെ കൊറിയർ സർവ്വീസുകൾക്ക് പൊലീസ് നിർദ്ദേശം

തൃശൂരും മറ്റു ചിലയിടങ്ങളിലും കൊറിയര്‍ വഴി മുഖ്യമന്ത്രിക്കു വാഴപ്പിണ്ടി അയയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അപ്രഖ്യാപിത വിലക്ക്....