വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് കേരള പോലീസിന് പ്രവേശനമില്ല; സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക് മാത്രം: ടിക്കാറാം മീണ

കൗണ്ടിങ് നടക്കുന്ന സ്റ്റേഷന് പുറത്തെ സുരക്ഷ കേരള ആംഡ് പോലീസിനായിരിക്കും. അതിനും പുറത്തുള്ള സുരക്ഷയായിരിക്കും കേരള പോലീസ് വഹിക്കേണ്ടത്.