കേരളാ ബിജെപിയില്‍ കെ സുരേന്ദ്രന്‍റെ സമവായ നീക്കം; പ്രസിഡന്‍റും ജനറൽ സെക്രട്ടറിമാരും മാത്രമുള്ള കോര്‍ കമ്മിറ്റിയില്‍ എഎൻ രാധാകൃഷ്ണൻ

പുതിയ സ്ഥാന ലബ്ദിയോടെ എഎൻ രാധാകൃഷ്ണന് കൂടുതൽ പരിഗണന കിട്ടിയതിനൊപ്പം എംടി രമേശും അയയുകയായിരുന്നു.