മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് പകരം ഇവിടെ ജൈവ വളമാക്കി മാറ്റും

ഈ രീതി അനുസരിച്ച് മരപ്പൊടി, വൈക്കോൽ പോലുള്ള വസ്തുക്കളുടെ കൂടെ മൃതദേഹം ചേര്‍ത്ത് മണ്ണില്‍ ആഴ്ചകളോളം കുഴിച്ചിട്ടാണ് ജൈവവളമാക്കി മാറ്റുന്നത്.