കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയനാകും: പികെ കൃഷ്ണദാസ്

ഞങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരോട് പറയാനുള്ളത്, തിരുവനന്തപുരത്ത് നിന്ന് ഫോണുവരുമ്പോള്‍ ഞങ്ങളുടെ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാനും അടിച്ചമര്‍ത്താനും നിങ്ങള്‍ ശ്രമിക്കരുത് എന്നാണ്.