സുരക്ഷാ ചെലവിന് സർക്കാർ മുടക്കിയ മുടക്കിയ തുക തിരിച്ചു നൽകണമെന്ന കോടതി നിർദ്ദേശം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സർക്കാരിന് നൽകേണ്ടത് 11.7 കോടി രൂപ

നിലവറകളിൽ വൻ നിധിയുണ്ടെങ്കിലും ലോക്ഡൗണിൽ വരുമാനം നിലച്ചതോടെ ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണു ക്ഷേത്രമെന്നുള്ള റിപ്പോർട്ടുകളും നേരത്തേ