കിം മരിച്ചിട്ടില്ല, കോമയില്‍; സുപ്രധാന അധികാരങ്ങള്‍ സഹോദരിക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

അതേസമയം കിമ്മിന്റെ ജോലി ഭാരം കുറയ്ക്കാനാണ് കുറച്ചു അധികാരങ്ങള്‍ സഹോദരിക്ക് നല്‍കുന്നതെന്ന് നാഷണല്‍ ഇന്റലിജന്‍സ് സര്‍വ്വീസ് (എന്‍ഐഎസ്) വിശദീകരണം നൽകി.