സര്‍ക്കസിനിടയില്‍ പിശീലകനെ ആക്രമിച്ച കരടി; വീഡിയോ കാണാം

സര്‍ക്കസിനിടെ പരിപാടികള്‍ അവതരിപ്പിച്ചിരിക്കുകയായിരുന്ന കരടി പരിശീലകനെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

പരിശീലനത്തിനിടെ സര്‍ക്കസ് പരിശീലകനെ കടുവകളുടെ സംഘം ആക്രമിച്ച് കൊലപ്പെടുത്തി

യൂറോപ്പിലെ 20 രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിൽ 40 രാജ്യങ്ങൾ സർക്കസിൽ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത് ഭാഗികമായെങ്കിലും വിലക്കിയിട്ടുണ്ട്.