കേരളത്തില്‍ താമസിക്കാന്‍ മുറി ലഭിക്കുന്നില്ല; പരാതിയുമായി എത്തിയ ചൈനക്കാരനെ ഐസൊലേഷന്‍ വാര്‍ഡിലാക്കി പോലീസ്

കഴിഞ്ഞ മാസം 23ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ജിഷോയു കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്തെത്തിയത്.