ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച തടികഷ്ണം അബദ്ധത്തിൽ തെറിച്ച് തലയില്‍ പതിച്ചു; ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഉച്ച സമയത്ത് ഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ പൈപ്പിനു സമീപം പോകുന്നതിനിടെ നവനീതിന്റെ തലയ്ക്കു പിന്നിൽ തെറിച്ചുവന്ന തടിക്കഷണം പതിക്കുകയായിരുന്നു.