വേദനയില്‍ നിന്നും ചിരി ഉത്പാദിപ്പിച്ച് പ്രേക്ഷകര്‍ക്കു സമ്മാനിച്ച ‘മുന്‍ഷി വേണു’ കളമൊഴിഞ്ഞു

മലയാള സിനിമാ- ടിവി പ്രേക്ഷകര്‍ക്കു പരിചിത മുഖമായിരുന്ന മുന്‍ഷി വേണു അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചാലക്കുടിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയകണ് അന്ത്യം