സാങ്കേതികത്തകരാറ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് സഞ്ചരിച്ച ഹെലിക്കോപ്ടർ ലാത്തൂരിൽ ഇടിച്ചിറക്കി

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അടക്കം ആ‍റുപേർ സഞ്ചരിച്ച ഹെലിക്കോപ്ടർ സാങ്കേതികത്തകരാറുമൂലം ലാത്തൂരിൽ ഇടിച്ചിറക്കി. ഫഡ്നവിസും സംഘവും വലിയൊരു അപകടാത്തിൽ