രാജ്യത്തെ ബാലപീഡനങ്ങള്‍ക്ക് കാരണം ആധുനിക വിദ്യാഭ്യാസ രീതി; പരിഹാരത്തിന് പശുപൂജയുമായി ക്ഷേത്ര പൂജാരി

മനുഷ്യ മനസിലെ ദുഷ്ചിന്ത, ദുര്‍വിചാരം എന്നിവ നീക്കം ചെയ്യാന്‍ പശു പൂജയിലൂടെ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം.