സണ്ണി വെയിന്‍ നായകനാകുന്ന ചെത്തി മന്ദാരം തുളസിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി

സണ്ണി വെയിന്‍ നായകനാകുന്ന ആര്‍ എസ് വിമല്‍ ചിത്രം ചെത്തി മന്ദാരം തുളസിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി.