ലാവ്‌ലിന്‍ കേസില്‍നിന്നും പിണറായിയെ മാത്രമല്ല, ചെന്നിത്തലയ്‌ക്കെതിരായ കേസ് റദ്ദാക്കിയ വിധിയും പുറപ്പെടുവിച്ചിട്ടുണ്ട്: ജസ്റ്റിസ് ഉബൈദ്

തന്റേത് രാഷ്ട്രീയ നിയമനമല്ല എന്നും ഹൈക്കോടതിയുടെ പാനലില്‍നിന്നുള്ള നിയമനമാണെന്നും ഉത്തരവ് ലഭിച്ചാല്‍ ഉടന്‍തന്നെ സ്ഥാനമേറ്റെടുക്കുമെന്നും ജസ്റ്റിസ് ഉബൈദ്