ഇടുക്കി ചീയപ്പാറയില്‍ വന്‍ പ്രകൃതി ദുരന്തം

ഇടുക്കി നേര്യമംഗലത്തിനു സമീപം ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഉള്‍പ്പടെയുള്ളവരുടെ മുകളിലേക്ക് മലയിടിഞ്ഞ് വീണ് അഞ്ചു പേര്‍ മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ട്.