ആമ, പാമ്പ്, തവള, ഉടുമ്പ്, പഴുതാര, തേരട്ട എന്നിവയെ ഇട്ട് ചാരായം വാറ്റി: `ചീരാപ്പി´ പിടിയിൽ

ലോക്ക്ഡൗണ്‍ കാലത്ത് മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് വ്യാജ വാറ്റ് സംഘങ്ങൾ സജീവമാകുകയാണെന്ന വാർത്തയെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്...