ചാവക്കാട് കൊലപാതകം: പിന്നിൽ എസ്ഡിപിഐയെന്ന് ഉമ്മൻ ചാണ്ടിയും സുധീരനും; സിപിഐഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്ന് അനിൽ അക്കര

നൗഷാദിന്റെ കൊലപാതകത്തിൽ സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണമെന്നും അവരുടെ അറിവില്ലാതെ നൗഷാദിനെ ആർക്കും കൊല്ലാനാകില്ലെന്നുമായിരുന്നു അനിൽ അക്കര ഫെയ്സ്ബുക്കിലൂടെ ആരോപിച്ചത്