ഭാരതത്തിന്റെ ആത്മാവു തൊടാന്‍ രാഹുലിന്റെ ഊരുചുറ്റല്‍ പോരായിരുന്നു; രാഹുലിനെ വിമര്‍ശിച്ച് ചന്ദ്രിക മുഖപ്രസംഗം

രാഹുലിന്റെ വണ്‍മാന്‍ ഷോ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തില്ലെന്ന് പറഞ്ഞുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യുപിഎയുടെ കനത്ത തോല്‌വിയുടെ പേരില്‍ പാര്‍ട്ടി