വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തു; സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു

ഇതിനെ തുടർന്ന് അറുപതോളം ഫോണ്‍ കോളുകളാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്. ഈ കോളുകളിൽ വാട്സ്ആപ്പില്‍ നിന്നുള്ള വീഡിയോ കോളുകളും