മദ്യത്തേക്കാള്‍ ഭീകരമാണ് മറ്റുള്ളവ: വ്യജമദ്യവും കഞ്ചാവും മയക്കുമരുന്നും പിടികൂടിയ നാടിനെ മോചിപ്പിക്കാന്‍ പൂട്ടിയ മദ്യശാല തുറക്കാന്‍ സമരം നടത്തി ഒരു നാട്

കണ്ണൂര്‍: എല്ലാവരും നിലവിലുള്ള മദ്യശാലകള്‍ എങ്ങനെയെങ്കിലും പൂട്ടിക്കാന്‍ ബദ്ധപ്പെടുമ്പോള്‍ മദ്യശാല വേണമെന്ന ആവശ്യവുമായി സമരം നടത്തുകയാണ് ചന്ദനക്കാംപാറ നിവാസികള്‍. മലയോരത്തെ