ബാർ ലൈസൻസ്: വി.എം.സുധീരനെ പിന്തുണച്ച് പി.സി.ചാക്കോ രംഗത്ത്

ബാർ ലൈസൻസ് പ്രശ്നത്തിൽ കെ.പി.സി.സി പ്രസിഡ‌ന്റ് വി.എം.സുധീരനെ പിന്തുണച്ച് എ.ഐ.സി.സി വക്താവ് പി.സി.ചാക്കോ രംഗത്ത്. സുധീരൻ പറഞ്ഞതാണ് പാർട്ടിയുടെ മദ്യനയമെന്ന്