‘ചാച്ച ചൗധരി’ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ സൃഷ്ടാവ് പ്രാണ്‍കുമാര്‍ ശര്‍മ്മ അന്തരിച്ചു

ന്യൂഡല്‍ഹി: ‘ചാച്ച ചൗധരി’എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ സൃഷ്ടാവും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ പ്രാണ്‍കുമാര്‍ ശര്‍മ്മ അന്തരിച്ചു. അദ്ദേഹത്തിന് 75 വയസ്സായിരുന്നു.  പാകിസ്താനിലെ