ചിദംബരത്തിന്റെ വസതിയിലേക്ക് മതില്‍ ചാടിക്കടന്ന് സിബിഐ; നടക്കുന്നത് നാടകീയ രംഗങ്ങള്‍

നിലവില്‍ തനിക്കെതിരെ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും കേസില്‍ താനോ തന്റെ കുടുംബാംഗങ്ങളോ പ്രതികളല്ലെന്നും ചിദംബരം പറഞ്ഞു.