പറക്കോട്ട് കുളമ്പുരോഗം പടരുന്നു

പത്തനംതിട്ട:-പറക്കോട് മേഖലയില്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗം പടരുന്നു. രോഗംബാധിച്ച രണ്ടുകന്നുകാലികള്‍ ഒരാഴ്ചകകത്ത് ചത്തിരുന്നു. പറക്കോട് ടി.ബി ജംഗ്ഷന്‍, പറക്കോട് ജംഗ്ഷനിലെ 50