അദാനിയുടെ കൽക്കരി ഖനി പദ്ധതിയ്ക്ക് ഓസ്ട്രേലിയയിൽ തിരിച്ചടി: ലോൺ നിഷേധിക്കാൻ വീറ്റോ ഉപയോഗിക്കുമെന്ന് ക്വീൻസ് ലാൻഡ് പ്രീമിയർ

പ്രമുഖ ഇന്ത്യൻ വ്യവസായി ഗൌതം അദാനിയുടെ കൽക്കരി ഖനി പദ്ധതിയ്ക്ക് ഓസ്ട്രേലിയയിൽ വൻ തിരിച്ചടി. പദ്ധതിയ്ക്ക് ഓസ്ട്രേലിയൻ സർക്കാരിൽ നിന്നും