കേരളാ പോലീസിന്റെ തൊപ്പി മാറുന്നു; ഇപ്പോൾ ഉപയോഗിക്കുന്ന പി തൊപ്പികള്‍ക്ക് പകരം ഉന്നത ഉദ്യോഗസ്ഥര്‍ മാത്രം ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ എത്തും

പോലീസിൽ സിഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറമെങ്കില്‍ താഴെ റാങ്കിലുള്ളവരുടെ തൊപ്പിയുടെ നിറം കറുപ്പായിരിക്കും.