കാന്‍ഡി ടെസ്റ്റ്: പാകിസ്ഥാനെതിരെ ശ്രീലങ്ക ജയത്തിലേക്ക്

പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ജയത്തിലേക്ക്. നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 299/8 എന്ന നിലയിലാണ്.