വടകരയിലെ ഇടതുപക്ഷ സ്ഥാനാർഥി പി ജയരാജന് വിജയാശംസകൾ നേർന്നു ഫുട്ബോൾ താരം സി കെ വിനീത്

മുൻ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം സി കെ വിനീത് ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടിയാണ് ഇപ്പോൾ കളിക്കുന്നത്...