ബ്രിട്ടീഷ് രാജകുടുംബത്തിനു നേരെയുള്ള ട്രോളുകള്‍ക്ക്‌ നിരോധനം

ട്വിറ്റര്‍ അക്കൗണ്ടുകളിലുള്‍പ്പെടെ പ്രതികരിക്കുമ്പോള്‍ തികഞ്ഞ അച്ചടക്കം പുലര്‍ത്തണം, മാന്യതയോടെ പെരുമാറാന്‍ ശ്രദ്ധിക്കണം