സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 27,266

വാക്‌സിനേഷന്‍ എടുക്കാത്ത ആളുകള്‍, രോഗലക്ഷണമുണ്ടെങ്കില്‍, ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണ്. ആന്റിജന്‍ പരിശോധന അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമാണ്.

ഉയരുന്ന കോവിഡ് കേസുകള്‍; സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,24,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

​ കോവിഡ് കേസുകള്‍ കുറയുന്നില്ല; സംസ്ഥാനത്ത്​ ഇന്ന് രോഗം സ്ഥിരീകരിച്ചത്17518​ പേർക്ക്; ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക് 12.1

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,18,496 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

Page 7 of 8 1 2 3 4 5 6 7 8