മുഖ്യമന്ത്രി ഇന്ന് ദുബായിയിൽ ; യുഎഇ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യമായി യുഎഇയില്‍ എത്തുന്ന മുഖ്യമന്ത്രി ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമത്തിലായിരിക്കും.

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്; അതിനര്‍ത്ഥം ഈ വ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നല്ല: എം സ്വരാജ്

വളരെയധികം കോളിളക്കം സൃഷ്ടിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസില്‍ കോടതി വിധിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ശക്തമാണ്.

കേരളത്തില്‍ ഇന്ന് 16,338 പേര്‍ക്ക് കോവിഡ്; 15,228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; രോഗവിമുക്തി 3848

നിലവില്‍ 76,819 കോവിഡ് കേസുകളില്‍, 4.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ബിജെപിയുടെ അന്ത്യത്തിനായി യുപിയിൽ കാഹളം മുഴങ്ങി; രാജിവെച്ച മന്ത്രിമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേർന്നു

തങ്ങൾ രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ് എസ്പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പിങ്ക് പൊലീസ് പരസ്യ വിചാരണ; ഒന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്നതിന് പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും കോടതി നിര്‍ദേശിച്ചു

പാര്‍ലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ക്ക് അറിയില്ല: ജോണ്‍ ബ്രിട്ടാസ്

സമൂഹത്തിൽ ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും സുവര്‍ണാവസരങ്ങള്‍ തേടി എത്തുന്നവരോട് അത് കേരളത്തിന്റെ തീയില്‍ വേവില്ലെന്ന് ജനങ്ങള്‍ പറയുമെന്നും 'ഹലാലില്‍ വറുത്തെടുക്കുന്ന വിദ്വേഷമസാല'

നിക്ഷേപം വരണമെങ്കില്‍ കേരളത്തിന്റെ വികസന വിരുദ്ധ മനോഭാവം മാറണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

വികസനത്തിനും നിക്ഷേപങ്ങള്‍ക്കുമുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്നും നിക്ഷേപം വരണമെങ്കില്‍ നിലവിലെ വികസന വിരുദ്ധ മനോഭാവം മാറണമെന്നും അദ്ദേഹം പറഞ്ഞു.

Page 5 of 8 1 2 3 4 5 6 7 8