പകല്‍ സമയങ്ങളില്‍ ഡിവൈഎഫ്ഐയും രാത്രി എസ് ഡിപിഐയായും പ്രവര്‍ത്തിക്കുന്നവര്‍ സിപിഎമ്മിലുണ്ട്: കെ സുരേന്ദ്രൻ

ഷെജിനെയും ജോയ്‌സനയെയും പാര്‍പ്പിച്ചത് എസ്ഡി.പിഐ കേന്ദ്രത്തിലാണെന്ന് സംശയമുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു

കോവിഡ് നിരക്ക് കുറയുന്നു; പ്രതിദിന കണക്കുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

അടുത്ത ദിവസം മുതൽ എല്ലാ ദിവസവും പ്രതിദിന കണക്കുകള്‍ വാര്‍ത്താക്കുറിപ്പായി എത്തിയിരുന്നത് അവസാനിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു

സിലണ്ടറിന് 256 രൂപ; രാജ്യത്തെ വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു

ഇതോടൊപ്പം സിഎന്‍ജിയുടെ വിലയും കൂട്ടി. കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സിഎന്‍ജിക്ക് ഇന്നുമുതല്‍ 80 രൂപയാണ് നല്‍കേണ്ടത്

കേരളത്തില്‍ ഇന്ന് 438 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 562; മരണം 1

നിലവില്‍ 3410 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്

Page 2 of 8 1 2 3 4 5 6 7 8