പ്രാതലിന് കാപ്പി കുടിക്കുന്ന ശീലമുണ്ടോ?; എങ്കില്‍ ശ്രദ്ധിക്കണം!

ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതല്‍, അത് പഞ്ചസാര കുറഞ്ഞതാണെങ്കില്‍ പോലും ഒപ്പം കോഫി കുടിക്കുമ്ബോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമെന്നും വിദഗ്ദ്ധര്‍