മുഖ്യമന്ത്രിയുടെയും സുധാകരന്റെയും ‘ബ്രണ്ണന്‍ കോളേജ്’ സ്മരണകള്‍ രാഷ്ട്രീയ മര്യാദയുടെ സാമാന്യരേഖകൾ ഭേദിച്ചു; മുഖപ്രസംഗവുമായി സത്യദീപം

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ നൈതികതയെയും ഇത് ചോദ്യം ചെയ്യുന്നുവെന്ന് സത്യദീപത്തിന്റെ മുഖ പ്രസംഗം പറയുന്നു.