ജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം ആവശ്യപ്പെട്ട് ബ്രാഹ്മണ സമുദായങ്ങൾ ശബ്ദ മുയർത്തേണ്ട സമയമായി: ജസ്റ്റിസ് വി ചിദംബരേഷ്

ഇക്കാര്യത്തിൽ ബ്രാഹ്മണ സമുദായങ്ങൾ അഭിപ്രായങ്ങളുമായി മുന്നോട്ടു വരേണ്ട സമയമായി. നാം ഒരിക്കലും മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെടാൻ പാടില്ല