ആന്‍ഡമാനില്‍ ബോട്ടു മുങ്ങി 21 പേര്‍ മരിച്ചു : ഏറെയും തമിഴ്നാട് സ്വദേശികള്‍

ആന്‍ഡമാനില്‍ ബോട്ടു മുങ്ങി 21 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്ലയറിനടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ആണ് അപകടം. അക്വാ മറീന്‍