അതിര്‍ത്തിയിലെ വെടിവെയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു-കാഷ്മീരിലെ കുപ്‌വാരയിലാണ് വെടിവെയ്പ്പുണ്ടായത്. അതിര്‍ത്തിയിലെ തുടര്‍ച്ചയായ തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫ്‌ളാഗ് മീറ്റ് നടത്തിയതിന് തൊട്ടുപിന്നാലെയുണ്ടായ ആക്രമണത്തില്‍