രണ്ടു കാലില്‍ ഓഫിസില്‍ വരാന്‍ അനുവദിക്കില്ല; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീവിരുദ്ധ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

തനിക്കെതിരായ പരാമര്‍ശത്തിന് എതിരെ സിപിഎമ്മുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് രാജി ചന്ദ്രന്‍ പറഞ്ഞു

ഇടുക്കിയിലെ കൊറോണ ബാധിതൻ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ; നിയമസഭ സന്ദര്‍ശിച്ചതായി സൂചന

മാത്രമല്ല, സംസ്ഥാനത്തെ പ്രധാനനേതാക്കന്മാരും ഒരു മന്ത്രിയുമായും ഇദ്ദേഹം ഇടപെട്ടിരുന്നെന്നും വിവരമുണ്ട്.

ഇനി പ്രവര്‍ത്തനം ആലത്തൂരില്‍; രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വച്ചു

ഒരു വലിയ ഉത്തരവാദിത്വത്തില്‍നിന്നുകൊണ്ടാണ് ആലത്തൂരില്‍ മത്സരിച്ചതെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് ഇതിനെ പറ്റി പ്രതികരിച്ചു.