ഒന്നരമണിക്കൂറിനുള്ളിൽ ഫലമറിയാൻ കഴിയുന്ന കോവിഡ് പരിശോധനാ കിറ്റ് ഇന്ത്യ വികസിപ്പിച്ചു

സാധാരണ ആർടിപിസിആർ കിറ്റുകളുപയോഗിച്ച് നടത്തുന്ന പരിശോധനകളിൽ ഫലമറിയാൻ 12 മണിക്കൂർമുതൽ 18 മണിക്കൂർവരെയാണ് വേണ്ടിവരുന്നത്....