ബാബരി മസ്ജിദ് തകര്‍ത്ത കേസ്: സെപ്റ്റംബര്‍ 30നുള്ളില്‍ വിധി പറയണമെന്ന് സുപ്രീം കോടതി

രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആയതിനാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് 2017 ഏപ്രിലില്‍ സുപ്രീം കോടതി നിര്‍ദ്ദേശം