വിഡി സതീശൻ വഴിവിട്ട വാക്കുകൾ ഉപയോഗിക്കുന്നു; നിയമസഭ കോപ്രായങ്ങളുടെ വേദിയാക്കരുതെന്ന് ഇപി ജയരാജൻ

തികച്ചും വ്യക്തിപരമായ ആരോപണങ്ങൾ അടിയന്തിര പ്രമേയമായി കൊണ്ടുവരാൻ പാടില്ലാന്നാണ് നിയമം. പക്ഷെ ഇവിടെ ഇതെല്ലാം ലംഘിക്കപ്പെടുന്നു

ഡോക്യുമെന്ററിയിലൂടെ ബിബിസി പ്രധാനമന്ത്രി മോദിയെ മോശമായി കാണിച്ചു; പ്രമേയം പാസാക്കി മധ്യപ്രദേശ് നിയമസഭ

ബ്രോഡ്കാസ്റ്റർക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും ജെയിൻ പറഞ്ഞു. സംസ്ഥാനത്തെ നിയമസഭയിൽ 230 അംഗങ്ങളാണുള്ളത്.

സ്വപ്നയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച; മാത്യു കുഴല്‍നാടന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു

ലൈഫ് മിഷനില്‍ അഴിമതി ആരോപണം ഉന്നയിച്ച് അടിയന്തിര പ്രമേയ നോട്ടീസ് അവതരണ വേളയിലാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പരാമര്‍ശം നടത്തിയത്.

നയപ്രഖ്യാപന പ്രസം​ഗത്തിനിടെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി തമിഴ്നാട് ​ഗവർണർ

ഗവർണർക്ക് സർക്കാർ എഴുതികൊടുത്തതല്ല സഭയിൽ വായിച്ചതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞതോടെയാണ് ഇറങ്ങിപ്പോക്ക് ഉണ്ടായത് .

സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോൺഗ്രസ് മത്സരിക്കും; അൻവർ സാദത്ത്​ സ്പീക്കർ സ്ഥാനാർഥി

സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യു ഡി എഫ് തീരുമാനം. ആ​ലു​വ എം.​എ​ൽ.​എ അ​ൻ​വ​ർ സാ​ദ​ത്ത് യു.​ഡി.​എഫിന്റെ സ്പീക്കർ സ്ഥാനാർഥിയായി​ മത്സരിക്കും