പ്രതിശ്രുത വരനെ തട്ടിപ്പുകേസിൽ പിടികൂടിയ വനിതാ സബ് ഇൻസ്പെക്ടറും അതേ കേസിൽ അറസ്റ്റിൽ

ധാരാളം കരാറും ആളുകൾക്കു ജോലിയും നേടിത്തരാമെന്ന് വാഗ്‌ദാനം ചെയ്ത ശേഷം പൊഗാഗ് കബളിപ്പിച്ചെന്നാണു രാഭ കുറ്റപത്രം നൽകിയത്

ജിഗ്നേഷ് മേവാനിയെ ഗുജറാത്തിൽ നിന്നും അസം പോലീസ് അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസമില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അറസ്റ്റെന്നാണ് സൂചന.