കോവിഡ്: മൃതദേഹം ദഹിപ്പിക്കുന്നതിന് ക്രിമറ്റോറിയം സ്ഥാപിക്കാൻ തൃശൂർ അതിരൂപത

ലൈസൻസിനായി അതിരൂപത റവ. ഫാദർ ജോയ് മൂക്കൻ സമർപ്പിച്ച അപേക്ഷയിൻമേൽ അടിയന്തിരമായി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ എസ് ഷാനവാസ്