സോഷ്യൽ മീഡിയയിലൂടെ കലാപാഹ്വാനം ; പ്രതീഷ് വിശ്വനാഥിനെതിരെ ഡിജിപിക്ക് പരാതി

‘അരിയും മലരും ഉഴിഞ്ഞുവച്ചു. ഇനി അടുത്ത ഘട്ടം ബലിയാണ്. കാളി മാതാവിനുള്ള ബലി’ എന്ന പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനെതിരെയാണ് പരാതി