ആഷിക്കി 2 സിനിമയിലെ ഗായകൻ അങ്കിത് തിവാരിയെ ലൈഗികപീഡന കേസിൽ അറസ്റ്റ് ചെയ്തു

ഹിന്ദി സിനിമാ ഗാനരംഗത്തെ പുത്തൻ താരോദയമായ അങ്കിത് തിവാരിയെയും അനുജൻ അങ്കുർ തിവാരിയെയും ലൈഗികപീഡന കേസിൽ വെർസോവ പോലിസ് കസ്റ്റഡിയിലെടുത്തു.