കരുതലിന്റെ ആ കരങ്ങളൾ ഇനി ഓർമയിലെ നോവുകൾ ; ദുരന്തം ആ നന്മമരങ്ങളെയും കൊണ്ടുപോയി

കെഎസ്ആര്‍ടിസിയുടെ 82ാം ജന്മദിനത്തില്‍ കേരളം കണ്ണുതുറക്കുന്നത് ഉള്ളുലയുന്ന വാർത്ത കേട്ടു കൊണ്ടാണ്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു വന്ന കെഎസ്ആര്‍ടിസി ബസ്