അവർ പാകിസ്താനികളാണ്: വരുൺ ഗാന്ധിയുടെ വിവാദ പരാമർശം ഇക്കുറി മഹാസഖ്യത്തിനെതിരെ

സുൽത്താൻപൂരിൽ നിന്നും മത്സരിക്കുന്ന തന്റെ അമ്മ മനേക ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് വരുൺ ഗാന്ധിയുടെ വിവാദ പരാമർശം