ഐപിഎല്‍ താര ലേലത്തിൽ യുവരാജിന് 16 കോടി

ഐപിഎ‍ല്‍ താരലേലത്തില്‍ യുവരാജ് സിംഗിനെ റെക്കോഡ് തുകയ്ക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. പതിനാറ് കോടിക്കാണ് യുവിയെ ഡല്‍ഹി സ്വന്തമാക്കിയത്.